1 . *** സ്പോട്ട് ബുക്കിംഗ് നടത്തുന്നവർ അതാതു കടവുകളിലെ മണൽ പരിശോധിച്ച് ഉപയോഗക്ഷമത ഉറപ്പു വരുത്തേണ്ടതാണ്.||***** സ്പോട്ട് ബുക്കിംഗ് നടത്തുന്ന ഉപഭോക്താക്കൾ തങ്ങൾക്ക് അനുവദിക്കുന്ന തീയതിയിൽ തന്നെ മണൽ എടുക്കേണ്ടതാണ്. ഒരു ബുക്കിംഗിന് ഒരു പ്രാവശ്യം മാത്രമേ തീയതി അനുവദിക്കുകയുള്ളൂ.||*****ഡോർ ഡെലിവറി സംവിധാനത്തിൽ ബുക്ക് ചെയ്ത ഉപഭോക്താവ് മണലെടുക്കാൻ വാഹനം കൊണ്ടുവരേണ്ടതില്ല.