വിവരങ്ങൾ ഇംഗ്ളീഷിൽ മാത്രം പൂരിപ്പിക്കുക.
Name
ഉടമയുടെ പേര് ടൈപ്പ് ചെയ്യുക. കുത്ത്, കോമ എന്നിവ ഉപയോഗിക്കാതിരിക്കുക.
Date of birth
ഉടമയുടെ ജനനത്തീയ്യതി. 18 വയസ്സിന് താഴെയുള്ള ഉടമകൾ, രക്ഷിതാവിന്റെ വിവരങ്ങൾ അടുത്ത് ഫോമിൽ ചേർക്കേണ്ടതാണ്.
Mobile
നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ നൽകുക. എല്ലാ വിവരങ്ങളും നിർദ്ദേശങ്ങളും ഈ മൊബൈൽ നമ്പറിൽ എസ്.എം.എസ് ആയി ലഭിക്കുന്നതാണ്.
Email Id
നിങ്ങളുടെ ഈമെയിൽ ഐഡി നൽകുക.
എല്ലാ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങൾ കൊടുത്തിരിക്കുന്ന ഈമെയിൽ ഐഡിയിൽ അലർട്ട് ആയി ലഭിക്കുന്നതാണ്.
State
നിങ്ങളുടെ മേൽവിലാസം ഉൾപ്പെടുന്ന സംസ്ഥാനം തിരഞ്ഞെടുക്കുക.
District
നിങ്ങളുടെ മേൽവിലാസം ഉൾപ്പെടുന്ന ജില്ല തിരഞ്ഞെടുക്കുക.
Address
നിങ്ങളുടെ മേൽവിലാസം നൽകുക. മേൽവിലാസം ടൈപ്പ് ചെയ്യുമ്പോൾ ഇംഗ്ളീഷ് അക്ഷരങ്ങൾ അക്കങ്ങൾ / ( ) , - . എന്നിവ മാത്രം ഉപയോഗിക്കുക.
Occupation address
നിങ്ങളുടെ ഔദ്യോഗിക മേൽവിലാസം നൽകുക. മേൽവിലാസം ടൈപ്പ് ചെയ്യുമ്പോൾ ഇംഗ്ളീഷ് അക്ഷരങ്ങൾ അക്കങ്ങൾ / ( ) , - . എന്നിവ മാത്രം ഉപയോഗിക്കുക.
Occupation
നിങ്ങളുടെ ഉദ്യോഗം തിരഞ്ഞെടുക്കുക. ലിസ്റ്റ് ചെയ്തവയിൽ നിങ്ങളുടെ ഉദ്യോഗം കാണുന്നില്ലെങ്കിൽ Others എന്ന് തിരഞ്ഞെടുക്കുക.
Do you have an agent ?
നിങ്ങൾ ഏജന്റ് മുഖേനയാണ് രജിസ്ട്രേഷനും മറ്റ് നടപടികളും നടത്തുന്നതെങ്കിൽ Do you have an agent എന്നത് സെലക്ട് ചെയ്യുക.
ഏജന്റിന്റെ വിവരങ്ങൾ അടുത്ത ഫോമിൽ ചേർക്കാവുന്നതാണ്.
Do you co-owners ?
നിങ്ങൾക്ക് സഹഉടമകളുണ്ടെങ്കിൽ, Do you have co-owners എന്നത് സെലക്ട് ചെയ്യുക. തുടർന്ന് എത്ര സഹ ഉടമകൾ ഉണ്ടെന്ന് രേഖപ്പെടുത്തുക.
Number of co-owner(s)
എത്ര സഹ ഉടമകൾ ഉണ്ടെന്ന് രേഖപ്പെടുത്തുക. 1 മുതൽ 8 സഹ ഉടമകളെ നിങ്ങൾക്ക് ചേർക്കാം. സഹഉടമകളുടെ വിവരങ്ങൾ അടുത്ത ഫോമിൽ രേഖപ്പെടുത്താവുന്നതാണ്.
Identity Card
നിങ്ങളുടെ തിരിച്ചറിയൽ രേഖ തിരഞ്ഞെടുക്കുക.
Identity Card number
നിങ്ങളുടെ തിരിച്ചറിയിൽ കാർഡിലെ നമ്പർ രേഖപ്പെടുത്തുക. ആധാർ ആണ് നൽകുന്നതെങ്കിൽ 12 അക്കം മാത്രം ടൈപ്പ് ചെയ്യുക. ഉദാഹരണം: 123412341234
Upload Photograph
നിങ്ങളുടെ ഫോട്ടോഗ്രാഫ് അപ്ലോഡ് ചെയ്യുക. jpg/jpeg/png എന്നീ ഫോർമാറ്റിലുള്ള ഫോട്ടോകൾ മാത്രം അപ്ലോഡ് ചെയ്യുക. ചിത്രങ്ങളുടെ പരമാവധി സൈസ് : 50kbയിൽ താഴെ മാത്രം.
ചിത്രത്തിന്റെ നീളം പരമാവധി 350 പിക്സലും വീതി പരമാവധി 150 പിക്സലും മാത്രം.
നിങ്ങളുടെ ഫോട്ടോഗ്രാഫ് വലിയ സൈസിൽ ഉള്ളതാണെങ്കിൽ
Click here for resizing larger images എന്ന ലിങ്ക് ക്ളിക്ക് ചെയ്യുക. തുടർന്ന് വരുന്ന സൈറ്റ് സന്ദർശിക്കുക എന്നിട്ട് നിങ്ങളുടെ ഫോട്ടോ അവിടെ അപ്ലോഡ് ചെയ്തിട്ട് ഇമേജ് റീസൈസ് ചെയ്ത് ചെറുതാക്കുക. ആ ഇമേജ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് റീസൈസ് ചെയ്ത് ചെറുതാക്കിയ ഇമേജ് ഇവിടെ അപ്ലോഡ് ചെയ്യുക.
Upload Identity Card
നിങ്ങളുടെ തിരിച്ചറിയൽ കാർഡ് അപ്ലോഡ് ചെയ്യുക. തിരിച്ചറിയിൽ കാർഡിന്റെ ഫോർമാറ്റ് PDFൽ മാത്രം അപ്ലോഡ് ചെയ്യുക.
തിരിച്ചറിയൽ കാർഡിന്റെ അനുവദനീയമായ സൈസ് 1 എം.ബി.ക്ക് താഴെ മാത്രം.